എറണാകുളം ജില്ലയിലെ പനങ്ങാട്, കുമ്പളം, ചാത്തമ്മ തുരുത്തുകൾക്കും ആലപ്പുഴ ജില്ലയിലെ അരൂർ, അരൂക്കുറ്റിക്കും ഇടയിലായി കാണുന്ന വേമ്പനാട് കായലിന്റെ ഭാഗം... കാണാക്കയം നിറയെ കവിതയും കക്കയും ഒളിപ്പിച്ച, എന്റെ ബാല്യ കൗമാര സുഖ ദുഃഖങ്ങളുടെ കൂട്ടുകാരി... ഗൃഹാതുരതയുടെ കാവൽക്കാരി... കാറ്റിന്റെ കൈകളിലെ കളിചിരിമാറാത്ത കന്നിയോടം...
എറണാകുളം ജില്ലയിലെ പനങ്ങാട്, കുമ്പളം, ചാത്തമ്മ തുരുത്തുകൾക്കും ആലപ്പുഴ ജില്ലയിലെ അരൂർ, അരൂക്കുറ്റിക്കും ഇടയിലായി കാണുന്ന വേമ്പനാട് കായലിന്റെ ഭാഗമാണ് കൈതപ്പുഴക്കായൽ... കാണാക്കയം നിറയെ കവിതയും കക്കയും ഒളിപ്പിച്ച, എന്റെ ബാല്യ കൗമാര സുഖ ദുഃഖങ്ങളുടെ കൂട്ടുകാരി... ഗൃഹാതുരതയുടെ കാവൽക്കാരി... കാറ്റിന്റെ കൈകളിലെ കളിചിരിമാറാത്ത കന്നിയോടം...
മറുപടിഇല്ലാതാക്കൂ